
Videos
11 Jan 2020 10:39 AM IST
കായലിന്റെ ഇരുഭാഗത്തായി തലയുയര്‍ത്തി നില്ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍; മരടിലെ അവസാന കാഴ്ചകള്‍
അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ നടത്തുന്ന നിയന്ത്രിത സ്ഫോടനങ്ങളിലൂടെയാണ് മരടിലെ ഫ്ലാറ്റുകൾ നിലം പതിക്കുക. രണ്ട് മുതൽ അഞ്ച് വരെ സെക്കന്റിനുള്ളിൽ ഫ്ലാറ്റുകൾ പൂർണമായും നിലംപതിക്കും
