അയ്യായിരത്തിലധികം നര്‍ത്തകിമാര്‍: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് മോഹിനിയാട്ടം
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് അയ്യാരത്തില്‍ അധികം നര്‍ത്തകിമാരെ പങ്കെടുപ്പിച്ചൊരു മോഹിനിയാട്ടം. എസ്എന്‍ഡിപിയുടെ ഏകാത്മകം മെഗാ ഇവന്റ് പരിപാടിയുടെ ഭാഗമായാണ് മോഹിനിയാട്ടം സംഘടിപ്പിച്ചത്.