
Videos
23 Jan 2020 11:22 AM IST
കാറുകൾ ആഡംബരത്തിന്റെ അവസാന വാക്കായിരുന്ന കാലത്ത് നിരത്തുകള്‍ വാണിരുന്ന പത്മിനി കാറുകള്‍
അത്യാഢംബര കാറുകൾ സുലഭമായ ഇക്കാലത്തും ഒരു നൊസ്റ്റാൾജിയ പോലെ പത്മിനി കാറുകളെ സ്നേഹിക്കുന്ന നിരവധി പേരുണ്ട്. കോട്ടക്കലിൽ ഒരുക്കിയ പദ്മിനി കാറുകളുടെ പ്രദർശനത്തിൽ നൂറോളം വാഹനങ്ങളാണ് പ്രദർശനത്തിനെത്തിയത്
