കോഴിക്കോടുകാരി ശാന്തേച്ചിക്ക് മണ്ണെന്നാല്‍ പൊന്നാണ്, കൃഷിയാണെങ്കില്‍ ജീവനും
കയ്യില്‍ തൂമ്പയെടുത്ത് കൃഷിയിടം ഒരുക്കുന്നതും വിത്തിടുന്നതും ശാന്ത തനിച്ചാണ്. പ്രളയം വന്നപ്പോള്‍ ക്യഷി നശിക്കുമെന്ന് വിചാരിച്ചങ്കിലും കൊയ്തപ്പോള്‍ നൂറ് മേനിയായിരുന്നു ഫലം