കേരള നടനത്തിലൂടെ ആസ്വാദകരുടെ മനസ് കീഴടക്കി ഡോ.ഗായത്രി സുബ്രഹ്മണ്യം
കേരള നടനത്തിലൂടെ നൃത്താസ്വാദകരുടെ മനസ് കീഴടക്കിയ ഡോ.ഗായത്രി സുബ്രഹ്മണ്യം. കേരളനടനത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനൊപ്പം ശാസ്ത്രനൃത്ത്യമെന്ന നൃത്തരൂപവും ഗായത്രി സുബ്രഹ്മണ്യം ഒരുക്കിയിട്ടുണ്ട്.