Videos
25 April 2020 3:57 PM IST
മൂന്നാർ വിജനം; പടയപ്പ വിലസുന്നു
ലോക്ക് ഡൌണ്‍ കാലത്ത് വഴികള്‍ വിജനമായതോടെ വന്യജീവികള്‍ റോഡുകള്‍ കയ്യടക്കി തുടങ്ങി. നാട്ടുകാര്‍ പടയപ്പ എന്ന് വിളിക്കുന്ന ഒറ്റയാന് മൂന്നാര്‍ ടൌണില്‍ സ്വൈര്യവിഹാരം നടത്തുകയാണ്.