Videos
20 Sept 2025 4:51 PM IST
വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഇസ്രായേലി സൈന്യത്തിന് തിരിച്ചടി; കൊല്ലപ്പെട്ടത് ആറുസൈനികർ
ഗസ്സൻ നഗരത്തിൽ അതിജീവനത്തിനായി പോരാടുന്ന ഫലസ്തീനികളെയെല്ലാം ഭീഷണിയിലൂടെ കുടിയിറക്കിയും അല്ലാത്തവരെ കൊന്നുതള്ളിയും ഇസ്രായേൽ സൈന്യം നരനായാട്ട് തുടർന്നുകൊണ്ടിരിക്കുന്നു. അതിനിടെയിലും പക്ഷെ, അവർക്ക് തിരിച്ചടിയേൽക്കുന്നതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്
