Videos
1 Aug 2025 6:27 PM IST
വിചാരണയില്ലാതെ കാലങ്ങളോളം; മോദി സർക്കാർ ആയുധമാക്കുന്ന UAPA
Unlawful Activities (Prevention) അഥവാ യു എ പി എ എന്ന ഭീകരവാദവിരുദ്ധ നിയമം, എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. യു എ പി എ വകുപ്പ് ചുമത്തപ്പെടുന്നതും അതിന്റെ ശിക്ഷാനിരക്കും വ്യക്തമാക്കുന്നതാണ് കേന്ദ്രസർക്കാർ രാജ്യസഭയിൽ സമർപ്പിച്ച കണക്കുകൾ
