Videos
4 May 2021 8:27 AM IST
എന്തൊക്കെയാണ് കോവിഡ് നിയന്ത്രണങ്ങള്‍? ഏതെല്ലാം അനുവദിക്കും? അറിയാം...
സംസ്ഥാനത്ത് ഇന്ന് മുതല്‍ ആറ് ദിവസം കര്‍ശന നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസ് മാത്രമാകും ഉണ്ടാകുക. ദീർഘദൂര ബസുകളും ട്രെയിന്‍ സര്‍വീസും ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ 25 ശതമാനം ഹാജർ നിലയേ പാടുള്ളൂ.
