Videos
26 Nov 2025 6:15 PM IST
കൽക്കരി എത്തിക്കാൻ വണ്ടിക്കൂലി ₹1400 കോടി! അദാനിയുടെ കൊള്ളയെന്ന് കോടതി
ഛത്തീസ്ഗഡിൽനിന്ന് രാജസ്ഥാനിലെ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡിലേക്ക് കൽക്കരി ഇറക്കുമതി ചെയ്ത വകയിൽ അദാനി ഗ്രൂപ്പ് വാങ്ങിയെടുത്തത് 1400 കോടി രൂപയായിരുന്നു. കൊള്ളയാണ് നടന്നത് എന്നാണ് ജയ്പൂർ ജില്ലാ കോടതി കണ്ടെത്തിയിരിക്കുന്നത്
