മനഃശാസ്ത്രജ്ഞനെ കബളിപ്പിച്ച ' എ.ഐ കാമുകി'
ദക്ഷിണാഫ്രിക്കയിൽ നഴ്സാണെന്നാണ് അവൾ പറഞ്ഞത്. മാസങ്ങളോളം സംസാരിച്ചു. പ്രണയിച്ചു. വീഡിയോ കോളുകൾ ചെയ്തു. ഒടുവിൽ, ഒരു വർഷം നീണ്ട ആ പ്രണയകഥ വ്യാജമാണെന്ന് തിരിച്ചറിയുമ്പോഴേക്കും മൈക്കൽ എന്ന മനശാസ്ത്രജ്ഞന് നഷ്ടപ്പെട്ടത് 1.5 കോടി രൂപയോളം