അസമിൽ ഇതരമതസ്ഥർക്കിടയിൽ ഭൂമികൈമാറ്റത്തിന് പുതിയ ചട്ടം
വിവിധ മതസ്ഥർക്കിടയിൽ ഭൂമി കൈമാറ്റം നടക്കണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമാക്കുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുകയും അസം സർക്കാർ. ഈ തീരുമാനത്തിനുള്ള ക്യാബിനറ്റ് അനുമതിയും അസമിലെ ബിജെപി സർക്കാർ നൽകിക്കഴിഞ്ഞു