Videos
18 Oct 2025 8:46 PM IST
ദീപാവലിക്ക് വമ്പൻ ഓഫറൊരുക്കി BSNL
രാജ്യത്തിൻറെ സ്വന്തം ടെലികോം കമ്പനിയായ ബി എസ് എൻ എൽ തകർച്ചയിലേക്ക് കൂപ്പുകുത്താൻ പോകുന്നുവെന്ന വാർത്തകളായിരുന്നു കുറച്ച് കാലങ്ങളായി പുറത്തുവന്നിരുന്നത്. എന്നാൽ അവർ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി വമ്പൻ ദിപാവലി ഓഫറാണ് ബി എസ് എൻ എൽ പ്രഖ്യാപിച്ചിരിക്കുന്നത്
