ചാറ്റ് ജിപിടിയോടുള്ള സ്വകാര്യ സംഭാഷണങ്ങൾ പൊലീസ് അറിഞ്ഞാലോ?
മുൻ കാമുകിയെ കൊലപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് ChatGPT-യോട് സംസാരിച്ച 25കാരൻ അമേരിക്കയിൽ പിടിയിലായിരിക്കുകയാണ്. ChatGPT-യോട് പറഞ്ഞ ഒരു കാര്യം എങ്ങനെയാണ് FBI പോലൊരു അന്വേഷണ ഏജൻസിയിലേക്ക് എത്തിയത്