ഏഴ് മണിക്കൂർ കൂട്ടബലാത്സംഗം; അമേരിക്കൻ ക്യാമ്പസിനെ ഞെട്ടിച്ച കേസ്!!
അമേരിക്കയിലെ അതിപ്രശസ്തമായ സർവ്വകലാശാലകളിലൊന്നാണ് കോർനെൽ യൂണിവേഴ്സി. 2024ൽ ഇവിടെ നടന്ന ഒരു കൂട്ടബലാത്സഗക്കേസിൽ പുനരന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ന്യൂയോർക്കിലെ പ്രോസിക്യൂട്ടർമാർ.