Videos
2 Aug 2025 8:00 PM IST
ധർമസ്ഥലയിൽനിന്ന് കണ്ടെത്തിയ അസ്ഥി!; ദുരൂഹത അവസാനിക്കുന്നില്ല
ഭക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ധർമ്മസ്ഥലയിൽ ഇന്നിപ്പോൾ പൊലീസുകാരെയും മാധ്യമങ്ങളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എസ് ഐ ടിയുടെ പരിശോധനയിൽ ആദ്യരണ്ടുദിവസം ഒന്നും കണ്ടെത്താനായില്ലെങ്കിലും, ആറാമത് തോണ്ടിയ കുഴിയിൽ, പൊലീസ് അസ്ഥികൂടം കണ്ടെത്തി
