Videos
22 July 2025 9:15 PM IST
'ഒബാമയെ അറസ്റ്റ് ചെയ്യുമോ?' ട്രംപിന്റെ പോസ്റ്റിന് പിന്നാലെ ഉറ്റുനോക്കി ലോകം
അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയെ അറസ്റ്റ് ചെയ്യുമെന്ന പരോക്ഷ ഭീഷണി പുറപ്പെടുവിച്ചിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. അതിനായി ഒബാമയെ എഫ് ബി ഐ അറസ്റ്റ് ചെയ്യുന്ന എ ഐ ജനറേറ്റഡ് വീഡിയോയും ട്രംപ് പങ്കുവച്ചിട്ടുണ്ട്
