
Videos
15 April 2021 11:24 AM IST
വീരപ്പൻ വേട്ടയിൽ അനാഥമായ അണക്കാട് ഊരിന്റെ ഉള്ളറകൾ
തമിഴ്നാട് പൊലീസ് നടത്തിയ വീരപ്പൻ വേട്ടയെ തുടർന്നാണ് ഒരു ഊരിലുള്ള മുഴുവൻ മനുഷ്യരും കുടിയിറക്കപ്പെട്ടത്.
പാലക്കാട് അട്ടപ്പാടി ഷോളയൂർ അണക്കാട് ഊരിൽ താമസിച്ചിരുന്ന പട്ടികജാതി വിഭാഗത്തിൽ പെടുന്ന വലയരിൽ ഒരാൾ പോലും ഇന്ന് ഇവിടെ താമസമില്ല. തമിഴ്നാട് പൊലീസ് നടത്തിയ വീരപ്പൻ വേട്ടയെ തുടർന്നാണ് ഒരു ഊരിലുള്ള മുഴുവൻ മനുഷ്യരും കുടിയിറക്കപ്പെട്ടത്. കേരളീയ പൊതു സമൂഹം അധികം ചർച്ച ചെയ്യാത്ത സംഭവത്തിന്റെ ഉള്ളറകൾ അന്വേഷിച്ച് മീഡിയവൺ സംഘം വനത്തിനകത്തെ അണക്കാട് ഊരിലെത്തി..
