Videos
3 Aug 2021 9:16 AM IST
ഇത് വേമ്പനാട്ടു കായലിലെ 'വെള്ളത്തിലൊഴുകും' പൂന്തോട്ടം
വേമ്പനാട്ട് കായലിൽ ഒഴുകി നടക്കുന്ന ഒരു പൂന്തോട്ടം ഒരുക്കിയിരിക്കുകയാണ് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയായ സുജിത്ത്. മുളയും പോളയും ഉപയോഗിച്ചാണ് വെള്ളത്തിന് മുകളിലെ ബന്തി കൃഷി. കായലിൽ ഒഴുകി നടക്കുന്ന ബന്തി പാടം കാണാൻ വരുന്നവർക്ക് കുട്ടവഞ്ചി സവാരി ഉൾപ്പെടെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കർഷകൻ.
