വിദ്യാർഥി പ്രക്ഷോഭത്താൽ കത്തുന്ന ഫ്രാൻസ്
വർഷങ്ങൾക്കിടെ ഫ്രാൻസ് സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ പ്രക്ഷോഭമാണ് ഇപ്പോൾ അവിടെ അരങ്ങേറുന്നത്. പൊതുവിദ്യാലയങ്ങളിലെ വഷളാകുന്ന അവസ്ഥയ്ക്കെതിരെ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് തെരുവിലുള്ളത്