Videos
8 Sept 2025 5:24 PM IST
'യൂറോപ്പ് യുദ്ധത്തിന് തയാറെടുക്കുന്നു?!' ഫ്രാൻസിൽ ആശുപത്രികളോട് തയ്യാറെടുക്കാൻ നിർദേശം
ദിവസങ്ങള്‍ക്കു മുന്‍പാണ്.. ഫ്രാന്‍സിലെ പ്രധാന മാധ്യമങ്ങളിലൊന്നായ 'ലെ കനാര്‍ഡ് എന്ചെയ്നെ' ആ എക്സ്ക്ലൂസീവ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. 2026 മാര്‍ച്ചിനകം വലിയ സൈനിക നടപടിക്ക് തയാറെടുക്കാന്‍ രാജ്യത്തെ ആശുപത്രികളോട് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്
