Videos
26 Oct 2025 9:30 PM IST
ഫ്രാൻസിന്റെ തീരുമാനത്തിൽ ഉറക്കം നഷ്ടമാകുന്ന ഇസ്രായേൽ
ഒരു പ്രഖ്യാപനത്തിലൂടെ ഇസ്രായേലി ഭരണകൂടത്തെ വിറളിപിടിപ്പിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. വരുന്ന സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബിളിയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് മാക്രോണിന്റെ ആ പ്രഖ്യാപനം
