ആരാണ് ഗാദി ഐസൻകോട്ട്? ഫലസ്തീനോടുള്ള നിലപാട് മാറുമോ?! | Gadi Eisenkot | Palestine | Israel
ഫലസ്തീൻ ജനതയുടെ കാര്യത്തിൽ ഐസൻകോട്ട് നെതന്യാഹുവിൽനിന്ന് എത്രത്തോളം വ്യത്യസ്തനാണ്? ഗസ്സയിലെ യുദ്ധത്തിനും ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്രം എന്ന ആവശ്യത്തിനും ഐസൻകോട്ടിന്റെ മറുപടി എന്താണ്?