Videos
6 Jun 2025 3:01 PM IST
ക്ലാസിക്കൽ ചെസ് രസിക്കുന്നില്ല; തോൽവിക്ക് പിന്നാലെ കളംവിടുന്നോ കാൾസൺ?
നോർവേ ചെസ് ടൂർണമെന്റിലെ തോൽവിക്ക് പിന്നാലെ മാഗ്നസ് കാൾസൺ ക്ലാസിക്കൽ ചെസ് ഉപേക്ഷിക്കാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്ലാസിക്കൽ ഗെയിമിലൂടെ ഇതാദ്യമായാണ് ഗുകേഷ്, മാഗ്നസ് കാൾസണെ പരാജയപ്പെടുത്തുന്നത്. ഗുകേഷിനോട് തോറ്റത് കാൾസനെ ക്ലാസിക്കൽ ചെസ്സ് ഫോർമാറ്റിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചോ?
