Videos
10 Feb 2026 6:46 PM IST
അസം മുഖ്യമന്ത്രിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ് ലിംകൾക്ക് നേരെ വെടിയുതിർക്കുന്ന പ്രതീകാത്മക വീഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ
