Videos
9 Sept 2025 7:15 PM IST
ഇസ്രായേല്‍ എയര്‍ ഡിഫന്‍സ് ഭേദിച്ച് ഹൂത്തി ഡ്രോണുകള്‍ എങ്ങനെ എയര്‍പോര്‍ട്ടിലെത്തി?
അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയെല്ലാം മറികടന്ന് ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണം ഇസ്രായേലിനെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. തെക്കന്‍ ഇസ്രായേലിലെ റമോണ്‍ വിമാനത്താവളത്തിനുനേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്
