ഹൂത്തി ഭീഷണി തുടരുന്നു; ബെന്‍ ഗുരിയോന്‍ പ്രവര്‍ത്തനം വീണ്ടും താളം തെറ്റി
യമന്‍ സായുധ സംഘമായ ഹൂത്തികള്‍ ഇസ്രായേലിനെ വിടാതെ പിന്തുടരുകയാണ്. വ്യോമ-നാവിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ച ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ നിരന്തരം ഇസ്രായേല്‍ ലക്ഷ്യമിട്ടുള്ള മിസൈലുകളുടെ വര്‍ഷമാണ്