Videos
30 July 2025 8:30 PM IST
സൈനിക പരിശീലന ദൃശ്യം പുറത്ത്; ഇസ്രായേലിൽ കരയുദ്ധത്തിന് ഹൂത്തികൾ?
യമനിലെ വിമത സംഘമായ ഹൂത്തികൾ ഇസ്രായേലിൽ കരയാക്രമണത്തിനു നീക്കം നടത്തുന്നതായുള്ള ചില റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'ഇസ്രായേൽ ഹായോം', 'ജ്യൂയിഷ് ന്യൂസ് സിൻഡിക്കേറ്റ്' ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വലിയ ഞെട്ടലോടെ വാർത്ത പുറത്തുവിട്ടിരിക്കുന്നത്
