സൗദിയെ വീണ്ടും ലക്ഷ്യമിട്ട് ഹൂതികൾ
പശ്ചിമേഷ്യയിൽ നിന്നും വീണ്ടും ആശങ്കയുണർത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. സൗദി അറേബ്യയെ ലക്ഷ്യമിട്ട് യമനിലെ ഹൂത്തി വിമതർ നടത്തിയ ആക്രമണ പരമ്പരയിൽ 73 സാധാരണക്കാർക്ക് പരിക്കേറ്റതായി സൗദി സഖ്യസേന സ്ഥിരീകരിച്ചിരിക്കുന്നു