Videos
25 Sept 2025 8:01 PM IST
നെതന്യാഹുവിന്റെ വിശ്വസ്തനായ മാക്രോണ്‍ ഇസ്രായേലിനോട് ഇടഞ്ഞതിങ്ങനെ
ഫലസ്തീന് രാഷ്ട്രം തീവ്ര ഇടതുപക്ഷക്കാരുടെ രാഷ്ടീയ അജണ്ടയും പ്രീണനനയവും മാത്രമാണെന്നു വിശ്വസിക്കുകയും പറയുകയും ചെയ്തയാളാണ് ഇമ്മാനുവല്‍ മാക്രോണ്‍. അയാളിപ്പോള്‍ പുതിയ ലോകക്രമത്തില്‍ ഫലസ്തീന് രാഷ്ട്രത്തിന്റെ ശക്തനായ വക്താവായും ജൂതസമൂഹത്തിന്റെ ശത്രുവായുമാണ് അറിയപ്പെടുന്നത്. മാക്രോണിനു എങ്ങനെയാണ് ആ രാഷ്ട്രീയ പരിണാമം ഉണ്ടായത്?
