Videos
25 Aug 2026 6:31 PM IST
ലിക്കുഡ് പാർട്ടിയെ തീവ്ര മതദേശീയവാദ ഗ്രൂപ്പാക്കിയ നെതന്യാഹു
ചരിത്രം പരിശോധിച്ചാല്‍, ഇന്നു നാം കാണുന്നത് പോലെയായിരുന്നില്ല പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ലിക്കുഡ് പാര്‍ട്ടി. ഒരു സാധാരണ മധ്യവലതുപക്ഷ, മതേതര പ്രസ്ഥാനമായിരുന്ന ലിക്കുഡ്,എന്നാൽ ഇതെങ്ങനെയാണ് തീവ്രവലതുപക്ഷ പാര്‍ട്ടിയായി മാറിയത്?
