Videos
22 Oct 2026 7:00 PM IST
യുറേനിയം കൈമാറാൻ ഇറാനില്ല! അസിം മുനീറിന്റെ മധ്യസ്ഥ നീക്കം പാളിയോ?
ആണവ തർക്കങ്ങളിൽ ഇറാൻ തങ്ങളുടെ നിലപാട് വീണ്ടും കർശനമാക്കിയിരിക്കുകയാണ്. യുഎസുമായുള്ള സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ നടത്തിയ നിർണായക മധ്യസ്ഥ ശ്രമങ്ങൾക്ക് തെഹ്റാൻ കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്
