Videos
15 Aug 2026 7:45 PM IST
'യുകെ ഇസ്ലാമിക് റിപ്പബ്ലിക്'; നെതന്യാഹുവിന്റെ ആരോപണത്തിന് പിന്നിൽ?
ബ്രിട്ടനെ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ' എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ആണവായുധം കൈക്കലാക്കുന്ന ആദ്യ 'ഇസ്ലാമിക് റിപ്പബ്ലിക്' യുകെ ആയിരിക്കുമെന്നും ആരോപിച്ചു. എന്താണ് നെതന്യാഹുവിന്റെ ആരോപണത്തിന് പിന്നിൽ?
