Videos
26 Oct 2025 9:00 PM IST
ഇസ്രായേലിനെ ഉപരോധിക്കണമെന്ന് ജൂതപ്രമുഖരുടെ കൂട്ടായ്മ
വംശഹത്യ നടത്തുന്ന ഇസ്രായേലിനെ ഉപരോധിക്കണമെന്ന് ആവശ്യപ്പെട് ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് 450ലേറെ ജൂത പ്രമുഖർ. ഇസ്രായേലി ഉദ്യോഗസ്ഥർ, ഓസ്കർ ജേതാക്കൾ, എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവരുൾപ്പെടെയുള്ളവരാണ് തുറന്ന കത്തിൽ ഒപ്പിട്ടിരിക്കുന്നത്
