Videos
21 May 2025 3:37 PM IST
അമേരിക്കൻ മുൻ പ്രസിഡന്റിനെ ബാധിച്ച ക്യാൻസർ; എന്താണ് പ്രോസ്റ്റേറ്റ് ക്യാൻസർ?
യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡന് ഗ്രേഡ് ഗ്രൂപ് 5 കാൻസർ വിഭാഗത്തിൽപ്പെടുന്ന പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചിരിക്കുകയാണ്. ഏറ്റവും വേഗത്തിൽ പടരുന്നതാണ് ഈ കാൻസർ. പുരുഷന്മാരിൽ സാധാരണയായി കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ക്യാൻസർ എന്താണ്?
