Videos
22 Jun 2025 2:58 PM IST
'എല്ലാം തുടങ്ങിയത് ഇസ്രായേൽ, നെതന്യാഹു ഹിറ്റ്ലറിന്റെ അതേ പാതയില്‍;' കടുപ്പിച്ച് ഉർദുഗാൻ
ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ. നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്തായിരുന്നു ഉർദുഗാന്റെ കടന്നാക്രമണം
