Videos
4 Jun 2021 8:14 AM IST
അഞ്ച് വര്‍ഷത്തിനുള്ളില്‍ കായിട്ടു; അപൂര്‍വ്വ രുദ്രാക്ഷ മരവുമായി പത്മകുമാര്‍
കേരളത്തിൽ അപൂർവ്വമായി വളരുന്ന രുദ്രാക്ഷ മരം സ്വന്തം വീട്ടിൽ വളർന്ന് കായിട്ടതിന്റെ സന്തോഷത്തിലാണ് മുൻ എം.എൽ.എ എ. പത്മകുമാർ. അഞ്ച് വർഷം മുന്‍പ് നട്ട തൈ വളർന്നെങ്കിലും ഇത്രയും വേഗത്തിൽ കായ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
