സിലിക്കൺ വാലിയുടെ അജ്ഞാത വിശ്വാസം; ടെക് ലോകം ഭയക്കുന്ന ലോകാവസാനം!
സാങ്കേതികവിദ്യകളുടെയും നൂതന കണ്ടുപിടുത്തങ്ങളുടെയും ലോകത്തെ ഏറ്റവും വലിയ കേന്ദ്രമാണ് സിലിക്കൺ വാലി. ഈ സിലിക്കൺ ഇന്ന് ലോകാവസാനത്തെക്കുറിച്ചുള്ള ഭ്രാന്തമായ ചില ചിന്തകളിലൂടെയാണ് കടന്നുപോകുന്നത്