Videos
12 May 2025 6:00 PM IST
'സിഗരറ്റ് പാക്കിലെ വിരലടയാളം;' അരനൂറ്റാണ്ട് പഴക്കമുള്ള കൊലക്കേസിൽ പ്രതി പൊലീസ് വലയിൽ
അരനൂറ്റാണ്ടോളം പിന്നിട്ടിട്ടും ഒരു തുമ്പും കിട്ടാതെയിരുന്ന കൊലക്കേസിൽ ഒടുവിൽ പ്രതിയെ പിടികൂടിയിരിക്കുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത ഒരു സിഗരറ്റ് പാക്കറ്റാണ് വർഷങ്ങൾക്ക് ശേഷം പൊലീസിന് തുണയായത്