Videos
22 May 2025 9:00 PM IST
'വെള്ളക്കാരുടെ കൂട്ടക്കൊല;' ചൂടുപിടിച്ച് ട്രംപ് -റമഫോസ കൂടിക്കാഴ്ച
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാര സഹകരണ ചര്‍ച്ചകള്‍ക്കെല്ലാം പകരം ഒറ്റ വിഷയത്തിലേക്ക് സംസാരം മുഴുവന്‍ കേന്ദ്രീകരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഫ്രിക്കയില്‍ വെള്ളക്കാരായ കര്‍ഷകര്‍ കൂട്ടക്കൊലയ്ക്കിരയാകുന്നു എന്നതായിരുന്നു ട്രംപ് ഉയര്‍ത്തിയ വിഷയം
