Videos
22 Oct 2026 6:58 PM IST
ട്രംപ് എന്തിനാണ് മുസ്ലിംകളെ ലക്ഷ്യം വെക്കുന്നത്? ഫ്രാൻസിന്റെ തെരുവുകളിൽ സംഭവിക്കുന്നത്...
‘പാരിസ് വൈകാതെ ഒരു മുസ്ലിം നഗരമായി മാറും!’ ഫ്രാൻസിലെ പ്രതിഷേധങ്ങളെ കുടിയേറ്റവുമായി ബന്ധിപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദുരുദ്ദ്യേശത്തോടെയുള്ള ഈ മുന്നറിയിപ്പ് . വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫ്രാൻസിന്റെ കുടിയേറ്റ നയത്തിനെതിരെ ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചത്.
