Videos
3 Nov 2025 6:00 PM IST
'അഭയാർഥികൾ അധികം വേണ്ട;' പുതിയ നയവുമായി ട്രംപ്
7500 അഭയാർഥികൾ മാത്രം അടുത്തവർഷം അമേരിക്കയിലേക്കെത്തിയാൽ മതിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2026ൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്ന അഭയാർഥികളുടെ എണ്ണം വെട്ടിചുരുക്കാനുള്ള പുതിയ ഉത്തരവില്‍ ഒപ്പുവെക്കാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍
