Videos
1 Oct 2026 5:00 PM IST
കുടിയേറിയവരെ നാടുകടത്താൻ ട്രംപിന് സുപ്രീംകോടതിയുടെ അനുമതി
കീഴ് ക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവെച്ചിരുന്ന, മൂന്നാംലോക രാജ്യങ്ങളിൽ നിന്നുള്ളവരെ നാടുകടത്തുന്ന Third-Country Deportation Policy പുനരാരംഭിക്കാൻ ട്രംപ് ഭരണകൂടത്തിന് അനുമതി നൽകിയിരിക്കുകയാണ് യു.എസ് സുപ്രീം കോടതി. എന്താണ് Third-Country Deportation Policy?
