Videos
1 Oct 2026 4:45 PM IST
ട്രംപിന്റെ സ്വപ്ന പദ്ധതി; നിർണായക പങ്ക് വഹിക്കാൻ ഇന്ത്യ?
അമേരിക്കയിലെ മിനസോട്ടയിൽ നിർമ്മിക്കാൻ പോകുന്ന 1.5 ബില്യൺ ഡോളറിന്റെ കൂറ്റൻ സ്റ്റീൽ മിൽ പദ്ധതിയെക്കുറിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഈ പദ്ധതിയിൽ ഇന്ത്യക്ക് നിർണായകമായ ഒരു സ്ഥാനമുണ്ടെന്നാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്
