ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന് പ്രചാരണം; വാസ്തവമെന്ത്?
പാകിസ്താൻ മുൻ പ്രധാനമന്ത്രി കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. മുറിവേറ്റ് അവശനായി കിടക്കുന്ന ഇമ്രാൻ ഖാന്റെ ചിത്രത്തോടൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ പോസ്റ്റിന്റെ അടിക്കുറിപ്പാണിത്. ശരിക്കും എന്താണ് സത്യാവസ്ഥ?