Videos
21 May 2025 5:00 PM IST
ഗസ്സയിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ നടപടി; മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ
ഗസ്സയിലെ സൈനിക ആക്രമണം അവസാനിപ്പിച്ച് ഉപരോധം നീക്കിയില്ലെങ്കിൽ ഇസ്രായേലിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യുകെയും ഫ്രാൻസും കാനഡയും. മുനമ്പിലെ സൈനികവിന്യാസം ഇസ്രായേൽ ഇരിട്ടിയാക്കുന്നതിനിടെയാണ് ലോകരാജ്യങ്ങളുടെ പുതിയ ഇടപെടൽ
