Videos
17 Nov 2025 6:00 PM IST
'ടണലിൽ കുടുങ്ങിയ ഹമാസ് പോരാളികളെ വിട്ടയക്കൂ' ഇസ്രായേലിനോട് യുഎസ്
ഇസ്രായേൽ നിയന്ത്രിത പ്രദേശത്തെ ടണലുകളിൽ കുടുങ്ങിക്കിടക്കുന്ന 200ഓളം ഹമാസ് പോരാളികളുടെ ഭാവി, വെടിനിർത്തൽ കരാറിന്റെ നിലനിൽപ്പില് നിർണായകമാകുകയാണ്. അവരെ വിട്ടയക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം, പക്ഷെ ഇല്ലെന്ന നിലപാടിലാണ് ഇസ്രായേൽ
