Videos
24 May 2025 5:45 PM IST
15 ലോഡ് ഇന്ത്യന്‍ മാമ്പഴങ്ങളുടെ കയറ്റുമതി യു.എസ് തടഞ്ഞത് എന്തിന്?
വ്യത്യസ്തമായ 1,000ത്തോളം ഇനങ്ങളിലായി ഓരോ വർഷവും ടൺകണക്കിനു മാമ്പഴങ്ങളാണ് ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത്. എന്നാൽ ഇന്ത്യൻ മാമ്പഴ കർഷകർക്ക് ആശങ്കയുണ്ടാക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം അമേരിക്കയിൽനിന്നു പുറത്തുവന്നത്