SIM ഒഴിവാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? പണി വരുന്നുണ്ട്
പുതിയ സിം കാർഡ് എടുക്കുമ്പോൾ പഴയ നമ്പർ ആരും തിരിഞ്ഞുനോക്കാറില്ല. പക്ഷേ, അത് മറ്റൊരാളുടെ കയ്യിൽ എത്തിക്കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി ചിന്തിച്ച് തുടങ്ങണം