Videos
5 Jun 2025 4:50 PM IST
ജോലിക്ക് വേണ്ടി ഗർഭാശയങ്ങൾ അറുത്ത് മഹാരാഷ്ട്രയിലെ യുവതികൾ
മഹാരാഷ്ട്രയിലെ ബീഡിൽ കരിമ്പ് പാടത്ത് ജോലി ചെയ്യുന്ന 843 സ്ത്രീ തൊഴിലാളികൾ വയലിലേക്ക് പോകുന്നതിനു മുമ്പ് ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയക്ക് വിധേയരായതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഭൂരിഭാഗവും 30 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
